ഹിന്ദുവായാൽ എന്ത് സുഖം

Поделиться
HTML-код
  • Опубликовано: 12 апр 2025
  • ഹിന്ദുവായാൽ എന്ത് സുഖം

Комментарии • 127

  • @deva.p7174
    @deva.p7174 4 дня назад +30

    ഹിന്ദു സ്വത ന്ത്ര ൻ ആണ്. ആരുടെ യും അടിമ അല്ല. ഇഷ്ടത്തിന് ജീവിക്കാം. മനസ്സിൽ അന്യരോട് സ്നേഹം. ലോകം മുഴുവൻ ഹിന്ദുവിന്റെ കുടുംബം ആണ്. തുണിലും തുരുമ്പിലും ദൈവം ഉണ്ടെന്നു വിസ്‌വസിക്കുന്നു. കോപം കൊണ്ട് ശപിക്കരുതാരും ഭഗവത് മയമെന്നോർക്ക സമസ്‌തം. സാർ ഇപ്പോൾ അങ്ങേക്ക് വ്യത്യാസം മനസ്സിൽ ആയി കാണുമെന്നു വിശ്വ സിക്കുന്നു. നന്മ നേരുന്നു 🙏🙏🙏❤❤❤

  • @sajeevkumar2315
    @sajeevkumar2315 4 дня назад +31

    സർ താങ്കളെ ഒരുപാട് ഇഷ്ട്ടം ആണ്, respect you sir. 🚩

  • @ramakrishnanks1716
    @ramakrishnanks1716 4 дня назад +13

    രാമസിംഹൻ ജി അങ്ങേക്കി എന്റെ സ്നേഹം നിറഞ്ഞ പ്രണാമം ❤

  • @unnikuttanmannengal2337
    @unnikuttanmannengal2337 4 дня назад +18

    നമസ്തേ 🙏🏻താങ്കളെപോലുള്ളവർ ഏത് മതത്തിൽ ജീവിച്ചാലും നല്ല ഹിന്ദുവാണ് ❤️

  • @radhakrishnanv8354
    @radhakrishnanv8354 4 дня назад +23

    രാമസീഹൻജി താങ്കൾ പറയുന്നത് അക്ഷരം പ്രതി ശരി. സർവേശ്വരന്റെഎല്ലാ അനുഗ്രഹം താങ്കൾക്കും കുടുംബത്തീനും നൽകട്ടെ. രാധാകൃഷ്ണൻ കൽപ്പറ്റ.

  • @chandrikajayan9980
    @chandrikajayan9980 4 дня назад +10

    Salute you, sir.. ഒരു ഹിന്ദുവായ ഞാൻ ആദ്യമായിട്ടാണ് പിറന്ന കുഞ്ഞിന്റെ കാതിൽ വേദ ശ്യാദീ എന്ന് മന്ത്രിക്കുമെന്ന് കേട്ടത്.. എനിക്ക് 2 കുട്ടികൾ ഉണ്ട്.. മനുസ്മ്രിതീന്ന് കേട്ടിട്ടുണ്ട് അതെന്താന്നുപോലും അറിയില്ല.. നമ്മളുടെ വീടുകളിൽ കല്യാണം നടക്കുമ്പോൾ കല്യാണച്ചെറുക്കന്റെ കാൽ പെണ്ണിന്റെ ആങ്ങള കഴുകിയിട്ടു കൈയ് പിടിച്ചു കയറ്റും.. അതിന്റെ പൊരുൾ സാർ പറഞ്ഞപ്പോഴാണ് മനസ്സിലായത്. 👍🏻👍🏻

  • @goldentunes1218
    @goldentunes1218 4 дня назад +25

    നല്ലവനായ രാമസിംഹൻ 🙏🏿🌹

  • @Ambatt001
    @Ambatt001 4 дня назад +35

    ഹിന്ദു ആയാൽ അമ്പലത്തിൽ വേണേൽ പോകാം. പോയില്ലേലും ആരും വീട്ടിൽ കയറി ചോദ്യം ചെയ്യാൻ വരില്ല. അവനവന്റെ ഇഷ്ടം.

    • @abdullakoya7836
      @abdullakoya7836 4 дня назад +3

      Very very Correct Reference Thanks Many many Thanks 🙏💯

    • @Padmanabhan-w9w
      @Padmanabhan-w9w 3 дня назад

      : very correct answer ❤❤❤❤❤❤❤❤

  • @sreekalas257
    @sreekalas257 4 дня назад +13

    അതെ ഹിന്ദു ഒരു മഹത്തായ സംസ്ക്കാരം ആണ്... അത് കൊണ്ട് ആർക്കും വീർപ്പുമുട്ടലുകളോ പിടിച്ചുകെട്ടലുകളോ ഇല്ല.. അങ്ങയെ പോലെ എല്ലാരും ചിന്ദിച്ചിരുന്നെങ്കിൽ... ഹിന്ദുവിന് ഈ തിരിച്ചറിവ് ഇല്ല ല്ലോ... അങ്ങയുടെ വാക്കുകൾ എല്ലാവരും നല്ല രീതിയിൽ ഉൾകൊള്ളട്ടെ... പ്രത്യേകിച്ചും മറ്റു മതസ്ഥർ... അങ്ങേയ്ക്ക് കോടി നമസ്ക്കാരം... 🙏🙏🙏

  • @sreelekhags677
    @sreelekhags677 4 дня назад +31

    ഞങ്ങൾ ഇപ്പോഴും മരത്തിന്റെ അനുമതി ചോദിച്ചു പ്രാർത്ഥിച്ച ശേഷമേ മരം മുറിക്കാറുള്ളൂ.മരത്തിനും ജീവനുണ്ടല്ലോ.അതിൽ കൂടുവച്ച് താമസിക്കുന്ന പക്ഷികളോട് ക്ഷമ ചോദിക്കുന്നു.വേറേ കൂട് കിട്ടണേ എന്നും പ്രാർത്ഥിക്കുന്നു.പൂൽകൊടിയീൽ പോലും ജുവനുള്ളതാണ്.🙏🙏🙏

    • @BinayakumarG
      @BinayakumarG 4 дня назад +3

      ഒരു മരം മുറിക്കുമ്പോൾ 10 തൈകൾ നടണം എന്ന് പറയുന്നുണ്ട്. അത് കൂടി ചെയ്യാറുണ്ടോ?

    • @1969RSNair
      @1969RSNair 4 дня назад +3

      👌👍🙏🙏❤️

    • @MK-xh8nj
      @MK-xh8nj 4 дня назад +3

      10തയ്കൾ നാടാറില്ല. അതേയിനത്തിൽപ്പെട്ട തയ്‌ നട്ടു വളർത്താറുണ്ട്..

  • @abdullakoya7836
    @abdullakoya7836 4 дня назад +7

    Big Salute 💯🤚🤚 Brother 💪💪 Thanks Many many Thanks for Your Efforts Appreciated 💪❤❤❤ JAI JAI UCC ❤ Thanks JAI JAI Bharat Madha ❤❤❤❤❤❤

  • @MayaTG-sw2zr
    @MayaTG-sw2zr 4 дня назад +6

    പവിത്രമായ പാവനമായ സംസ്കാരമാണ് സനാതന സംസ്കാരം

  • @Analan303
    @Analan303 4 дня назад +11

    എന്നെ ഒരു കാര്യത്തിലും ആരും ഇത് വരെ നിർബന്ധിച്ചിട്ടില്ല. നിർബന്ധം പോട്ടെ, അഭിപ്രായം പോലും പറഞ്ഞിട്ടില്ല.
    ഒരു മത സംഘടനയിലേക്കോ ജാതി സംഘടനയിലേക്കോ ആരും വിളിച്ചിട്ടില്ല.
    ഏകദേശം 40 വർഷം ഞാൻ നിരീശ്വര വാദി ആയിരുന്നു. എന്നാലും ഇപ്പോഴും ഇന്ത്യയിലെ ഏത് അമ്പലത്തിലും പോകാം. ആരും തടയില്ല.
    മത നിർദേശങ്ങൾ ഒട്ടും തന്നെയില്ല.
    അതുകൊണ്ട് ആണ് ഞാൻ ഹിന്ദുമതത്തിനെ എല്ലാ മതത്തേക്കാളും ഇഷ്ടപ്പെടുന്നത്.

  • @radhamanikt5395
    @radhamanikt5395 4 дня назад +9

    ഹിന്ദുവിന് ധർമ്മമുണ്ട്.ലോകാ...
    ലോക സർവചരാചരങ്ങളും
    പെട്ടു.

  • @sivaprasad-vr3rc
    @sivaprasad-vr3rc 4 дня назад +4

    നമസ്തേ രാമസിംഹൻജി 🙏
    അങ്ങയെ വളരെയധികം ഇഷ്ടപ്പെടുന്നു,അങ്ങയുടെ വാക്കുകളും ❤❤❤❤

  • @ranjithnk8546
    @ranjithnk8546 4 дня назад +7

    ജനം എല്ലാവരും മനുഷ്യരായി..അടുത്ത നിമിഷം മുതൽ...മുസ്ലിം, ക്രിസ്ത്യൻ......., എന്നാൽ ഇതിൽ ഉൾപെടാത്തവർ മറ്റു മനുഷ്യരെയും മതങ്ങളെയും അങ്കികരിക്കുകയും ചെയ്യതാവുന്നു.. ഞാൻ ഹിന്ദു കോടി കോടി പ്രണാമം.. ജഗത് നാഥാ ❤️🙏🏻🙏🏻

  • @arunn-pp2pi
    @arunn-pp2pi 4 дня назад +12

    Well said 👏👏

  • @sajanc1170
    @sajanc1170 4 дня назад +5

    God bless you.
    എല്ലാ മതങ്ങളെയും മതഗ്രന്ഥങ്ങളെയും ഒറ്റനോട്ടത്തിൽ ഓടിച്ചെന്നു പഠിച്ചാൽ, എന്തുകൊണ്ടും ഉത്തമം സനാതന ധർമ്മത്തിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന ഹിന്ദു ധർമ്മമാണ്, ഏക ദൈവത്തിൽ വിശ്വസിക്കുകയും, സത്യം ധർമ്മം നീതി പുലർത്തി ജീവിക്കാനുള്ള വഴിയിലേക്ക് മനുഷ്യർ തിരിയും. ഒരു സത്യം മനസ്സിലാക്കുക മാറാതെ നിലകൊ ള്ളുന്ന ഗ്രന്ഥങ്ങൾ വേദങ്ങളാണ് ബാക്കിയെല്ലാം കാലാകാലത്തിനനുസരിച്ച് മാറ്റപ്പെടുന്നുണ്ട് അനാവശ്യ കാര്യങ്ങൾ കുത്തി നിറയ്ക്കുന്നുണ്ട് സൂക്ഷ്മമായ പരിശോധിച്ചാൽ മനസ്സിലാകും.

    • @abdullakoya7836
      @abdullakoya7836 4 дня назад +1

      Absolutely Correct 💯 Thanks for Your Comment 💯

  • @binduunniunnibindu2617
    @binduunniunnibindu2617 4 дня назад +8

    സാർ താങ്കളെ എങ്ങിനെ വാഴ്ത്തണം എന്നെനിക്കറിയില്ല, സാർ പറഞ്ഞ, കുഞ്ഞു ജനിക്കുമ്പോൾ ചെവിയിൽ ഓതുന്ന ആ വാക്ക് ഒരു പ്രഭാഷണത്തിൽ നിന്നും കേട്ടിട്ടില്ല, സാർ നു എങ്ങിനെ നന്ദി പറയും എന്ന് അറിയില്ല. നമ്മൾക്ക് കിട്ടിയ അറിവ് ഒരു പാട് ആളുകൾക്കും പറഞ്ഞു കൊടുക്കാം അല്ലെ. സാർ മറ്റു മതക്കാരെ ദ്രോഹിക്കാതെ നല്ല മനസ് ഉള്ളവർ ആയി നമുക്ക് മക്കളെ സ്നേഹിക്കാൻ പറഞ്ഞു കൊടുക്കേണ്ടി വരില്ല, അവന്റെ സംസ്കാരം അവന്റെ ഉള്ളിൽ ഉണ്ട്, അത്കൊണ്ട് താനേ സ്നേഹിക്കാൻ ഉള്ള മനോഭാവം അവന്റെ ഉള്ളിൽ വരും, കാരണം പൂർവികർ അതാണ്‌ നമ്മെ പഠിപ്പിച്ചത്. സാർ നു മുസ്ലീം മതത്തിൽ ജനിച്ചത് കൊണ്ട് ആ മതത്തെ ഉൾക്കൊണ്ട്‌ ജീവിക്കാൻ കഴിയുമായിരുന്നില്ല.സാർ ഒരു ഹിന്ദു ആണ് ശെരിക്കും, എന്തോ ഒരു ദൈവത്തിന്റെ മിസ്റ്റിക് ആയിട്ട് ആണ് സാറ് അവിടെ ജനിച്ചത് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ. സാർ ഇനിയും നമ്മുടെ ഹിന്ദുവിന് അറിയാത്ത പ്രഭാഷങ്ങൾ അവതരിപ്പിക്കണം, സാർ നിങ്ങളെ വാക്കുകൾക്കായി നമ്മടെ ഒരു പാട് ഹൈന്തവർ കാത്തിരിക്കുന്നു. നന്നിയുണ്ട് സാർ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Vaariyan
    @Vaariyan 4 дня назад +15

    മനുഷ്യന്റെ മതം ആണ് ഹിന്ദു

  • @veegeesmartcare7149
    @veegeesmartcare7149 4 дня назад +8

    Good All the best

  • @sunilchozan
    @sunilchozan 4 дня назад +3

    full support..... Rama Simhan Sir

  • @SudhaEk-lk8gg
    @SudhaEk-lk8gg 4 дня назад +4

    Thankalude vivranam valare ishtamayi

  • @sumo890
    @sumo890 4 дня назад +7

    Great Mr Ramasimhan

  • @sreelekhags677
    @sreelekhags677 4 дня назад +15

    രാഷ്ട്രീയക്കാർ മാത്രമല്ല.ഇവിടുത്തെ മാപ്രകളും പൈസയ്ക്കുവേണ്ടി ഇസ്ലാം തീവ്രവാദത്തെ സഹായിക്കുന്നു.

  • @MohanDasan-c3b
    @MohanDasan-c3b 4 дня назад +7

    താങ്കളുടെ ഈ നമ്പർ വാട്ട്സപ്പ് ആണോ? താങ്കളെ ഏറേ ഇഷ്ടപെടുന്നു. ആദ്യമായി കാണുന്നത് വർഷങ്ങൾ മുമ്പ് മിഞ്ചന്തയിൽ BJP പാർട്ടി യോഗത്തിൽ പങ്കെടുത്ത് പ്രസംഗം മാണ് അന്ന് പേര് ആലി അക്ബർ മാത്രം. പിന്നീട് ഉള്ള ദിവസങ്ങൾ കടന്ന് പോകുമ്പോൾ ചില അനിഷ്ടങ്ങൾ ഉണ്ടായതായി അറിഞ്ഞു. പുഴ മുതൽ പുഴ വരെ സിനിമ ഞാൻ രാമനാട്ടുകര സുരഭീ മാളിൽ നിന്ന് കണ്ടത് ഏറേ സ്വധീനിച്ചു.❤❤❤❤

  • @kumbalery
    @kumbalery 3 дня назад

    ഏറ്റവും നല്ല മതം ❤ബുദ്ധ മതമാണ്....❤മനസ്സമാധാനം തരുന്ന ബുദ്ധ മതം -അഹിംസയുടെ മതം...

  • @nayanavishnu6409
    @nayanavishnu6409 3 дня назад +3

    ആളുകൾ മതം മാറാൻ ഉള്ള പ്രധാന കാരണം അറിവില്ലായ്മയാണ്... മതം മാറ്റാൻ വരുന്നവരുടെ ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല അവരുടെ കയ്യിൽ... എന്നാൽ ആരെങ്കിലും അത് പറഞ്ഞു കൊടുക്കാൻ തയ്യാറായാൽ അവർക്കത് കേട്ടിരിക്കാൻ പോലും ബുദ്ധിമുട്ടാണ്...വലിയ അസഹിഷ്ണുത പ്രകടിപ്പിക്കും... അപ്പൊ പറഞ്ഞു കൊടുക്കുന്നവർക്ക് മടുപ്പ് തോന്നും... പറഞ്ഞിട്ട് കാര്യമില്ല.. എന്ന് മനസ്സിലാകും.. അവരുടെ വിധി അവർ അനുഭവിക്കട്ടെ എന്ന് കരുതി ആ പരുപാടി അവസാനിപ്പിക്കും...
    പിന്നെ കുറേപ്പേരെ അവരുടെ അവസ്ഥകളെ ചൂഷണം ചെയ്ത് മതം മാറ്റുന്നു.. പ്രണയിച്ച് മതം മാറ്റുന്നു...
    എന്റെ അഭിപ്രായത്തിൽ താല്പര്യം ഇല്ലാത്തവർ പോട്ടെ എന്ന് തന്നെയാണ്.. പേരിന് മാത്രം ഹിന്ദു.. റിലീജിയൻ എന്ന കോളം പൂരിപ്പിക്കാൻ ഒരു വാക്ക്... അങ്ങനെയുള്ള ആളുകൾ ആണ് കൂട്ടത്തിൽ നിന്ന് പണിയുന്നത്... അവർ ആണ് ഹിന്ദു ഒന്നിച്ചാലും ഒന്നിക്കാത്ത അവസ്ഥ ഉണ്ടാക്കുന്നത്... ഇതിലും ഭേദം അവർ മറ്റു മതങ്ങളിലേക്ക് പോകുന്നതാണ് എന്ന് തോന്നാറുണ്ട്.

  • @santhoshpillai9180
    @santhoshpillai9180 4 дня назад +4

    Orupadu ishtam Rametta🙏🙏🙏

  • @sasikumarpunnolly5055
    @sasikumarpunnolly5055 4 дня назад +4

    👍👍👍👍

  • @1969RSNair
    @1969RSNair 4 дня назад +6

    ഹിന്ദുവായി ജനിച്ചവരെല്ലാംഒരുതരത്തിൽ ഭാഗ്യവാൻമാരാണ്... മുസ്ലീം, ക്രിസ്ത്യൻസിന് ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകണം. കുഞ്ഞുങ്ങൾക്ക് ചെറിയ പ്രായം മുതൽ മതപഠനം തുടങ്ങും. ഇതൊന്നും ഹിന്ദുവായാൽ നിർബന്ധമില്ല. ഇഷ്ടമുണ്ടെങ്കിൽ അമ്പലത്തിൽ പോയാൽമതി.. സ്വാതന്ത്ര്യം ഇഷ്ടം പോലെ ഹിന്ദുവിൽ ഉണ്ട്. ഹിന്ദുമതത്തെ പറ്റി ശരിക്ക് പഠിച്ചാൽ ഇതിന്റെ മഹനീയത തിരിച്ചറിയും.🙏.🙏 ക്ഷേത്രങ്ങളിലെ പൂജാരിമാർ പോലും പ്രാർത്ഥിക്കുന്നത് "ലോകാ സമസ്താ സുഖിനോ ഭവന്തു " എന്നാണ്. സമസ്തലോകത്തിനുoസുഖമുണ്ടാകട്ടെ എന്നർത്ഥം. ഹിന്ദു മതത്തിൽ മറ്റുമതസ്ഥരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നു...

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 4 дня назад +1

    👍🙏

  • @jeejamithran1917
    @jeejamithran1917 3 дня назад +2

    Awesome speech, Thank you for your valuable Information...

  • @salilakumary1697
    @salilakumary1697 3 дня назад

    സനാതന ധർമ്മം🙏
    നമസ്കാരം സർ🙏

  • @radhakrishnanv6194
    @radhakrishnanv6194 3 дня назад

    🙏🙏👌

  • @bindujy7766
    @bindujy7766 4 дня назад +2

    🔱Raam ji´ 🙏🏻

  • @banildas9922
    @banildas9922 3 дня назад

    Ramasimhan sir ❤❤❤💯👌👍

  • @m.c.j3279
    @m.c.j3279 4 дня назад

    ❤️❤️🙏🙏❤️❤️

  • @IbySabu
    @IbySabu 4 дня назад +4

    Correct✔

  • @manojkk1498
    @manojkk1498 4 дня назад +4

    Correct.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @harikumar.c7361
    @harikumar.c7361 4 дня назад +3

    🙏🏻👍🏻🌹😊

  • @pkc1411
    @pkc1411 4 дня назад +3

    🙏🙏🙏

  • @goldentunes1218
    @goldentunes1218 4 дня назад +5

    Subscribed... 👍

  • @shahidafridi7365
    @shahidafridi7365 4 дня назад +1

    ❤❤

  • @viswanadhannairb3368
    @viswanadhannairb3368 3 дня назад

    നമസ്തേ

  • @sreekumarannair3297
    @sreekumarannair3297 4 дня назад +2

    Sri Ramasimhan I wish you all success. in. life, God bless you.

  • @RockyGirl-p3l
    @RockyGirl-p3l 4 дня назад +2

    👍🏻👍🏻🙏🏻🙏🏻♥️♥️

  • @NEHASURESH
    @NEHASURESH 4 дня назад +1

    Immensely respect you Sir.

  • @radhamanikt5395
    @radhamanikt5395 4 дня назад +6

    ഞാനും കണ്ടു.വളച്ചൊടിക്കാത്ത ചരിത്രം

  • @krishnakumarparakkolil9801
    @krishnakumarparakkolil9801 4 дня назад +1

    Well said ❤

  • @shotcutmedia7170
    @shotcutmedia7170 4 дня назад +1

    ഒരിക്കൽ ആരെയും അറിഞ്ഞു കൊണ്ട് ഉപദ്രവിക്കാത്ത എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എന്നെ രക്ഷിക്കാൻ എല്ലാ ദൈവങ്ങളോടും ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു. രാത്രി 7 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങും നേരെ ആറ്റുകാൽ ക്ഷേത്രം.. അവിടെന്നു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പിന്നെ പഴവങ്ങാടി ഗണപതി ഇനി അന്യമതസ്ഥനായ എന്നോട് എന്നോട് എന്തെങ്കിലും കരുണ കൂടുതൽ തോന്നിയാലോ എന്ന് വിചാരിച്ചു പാളയം ക്രിസ്ത്യൻ പള്ളിക്കു മുന്നിലും മുസ്ലിം പള്ളിക്കു മുന്നിലും കരഞ്ഞു പറക്കി പ്രാർത്ഥിച്ചു. ഏകദേശം ഒരു മാസക്കാലം ഇങ്ങനെ പോയി.. എന്റെ പ്രശ്നങ്ങൾ തീർന്നില്ല.. പക്ഷെ കുറെ പെട്രോൾ തീർന്നു.. പ്രശ്നങ്ങൾ വേറെ തലങ്ങളിലേക്ക് പോയി... ഇപ്പോൾ ഞാൻ അമ്പലങ്ങളിലൊ പള്ളികളിലോ ഒന്നും തിരിഞ്ഞു നോക്കാറുപോലും ഇല്ല 😊 മതം കൊണ്ട് എപ്പോളും ഗുണം ഉണ്ടാകുന്നത് മതം പറ്റി ജീവിക്കുന്ന പുരോഹിതന്മാർക്കും അവരുടെ ആശ്രിതർക്കും ആണ്.. ഇപ്പോൾ അത് രാഷ്ട്രീയക്കാർ കൂടി പകുത്തെടുത്തു. അധികാരത്തിലേക്കും പണത്തിലേക്കും ഉള്ള ഒരു തേൻപുരട്ടിയ മിട്ടായികൾ ഉള്ള ഒരു വലിയ കട ആണ് മതം... ദൈവം ആ മിട്ടായികളും.. അധികം മിട്ടായി കഴിച്ചാൽ എപ്പോളും ആപത്താണ് 😊😊😊

    • @Raamsvoice
      @Raamsvoice  4 дня назад

      @@shotcutmedia7170 അറിയേണ്ടുന്നതിനെ അറിഞ്ഞാൽ പിന്നെ ഒന്നുമറിയേണ്ട...

  • @anirudhanpb9760
    @anirudhanpb9760 4 дня назад

    നമസ്കാരം രാം സാർ

  • @radhakrishnanv6194
    @radhakrishnanv6194 3 дня назад

    Ì🙏🙏👌👌

  • @bharath20242
    @bharath20242 4 дня назад +9

    അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.
    അങ്ങനെയെങ്കില് ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനൊരു മരമായിരുന്നോ? അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?
    അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും (ഭൂമി, ജലം, വായു, അഗ്നി, ആകാശം) വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ? അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.
    ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. ഇത് വളരെ രസകരമാണല്ലോ! ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്? (- സനാതന ധര്‍മ്മം 1 അനുഭവിച്ചിരിക്കുന്നു.)
    ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ........ ഒരു നേരത്തെ ഭക്ഷണവും, കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം നമ്മുടെ ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്. (- സനാതന ധര്‍മ്മം 2 അനുഭവിച്ചിരിക്കുന്നു.)
    ഈ ലോകത്ത് വേർതിരുവുകളൊന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.... എല്ലാം എന്‍റേത് തന്നെയല്ലേ.. ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ....പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു? അയ്യോ! കഷ്ടം തന്നെ ഈ അറിവില്ലായ്മ!(- സനാതന ധര്‍മ്മം 3 അനുഭവിച്ചിരിക്കുന്നു.)
    ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ....... ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്. ഇതൊക്കയും എനിക്ക് സുഖിക്കാന്‍ വേണ്ടിയാണ് എന്ന ചിന്ത എത്ര വൈകൃതവും അബദ്ധവുമാണ്. (- സനാതന ധര്‍മ്മം 4 അനുഭവിച്ചിരിക്കുന്നു.)
    ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാൻ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്. അതെ അഹം ബ്രഹ്മാസ്മി !!!
    അഹം ബ്രഹ്മാസ്മി !!!
    അഹം ബ്രഹ്മാസ്മി !!!
    അഹം ബ്രഹ്മാസ്മി !!!
    (- സനാതന ധര്‍മ്മം മുഴുവനും അനുഭവിച്ചിരിക്കുന്നു.)
    ഇനി കണ്ണ് തുറന്ന് പ്രവര്‍ത്തിച്ചു കൊള്ളുക.

  • @rajeshkelakam3512
    @rajeshkelakam3512 4 дня назад +3

    ഭഗവാൻ കൃഷ്ണൻ അർജുനനോട് പറയുന്ന വാക്കുകൾ,,, അന്നും, ഇന്നും,, നാളെയും,, റെലവന്റൊയ കാര്യങ്ങൾ. അർജുന നോട് പറഞ്ഞ പോലെ ,,, അർജുനാ ഞാൻ പറഞ്ഞതായാലും( ഭഗവാൻ കൃഷ്‌ണൻ). മറ്റ് ആര് പറഞ്ഞതായാലും,, നിന്റെ ബുദ്ധിക്കും, യുക്തിക്കും,,, ചേർന്നത് ചിന്തിച്ച് ചെയ്യുക.👍 ദാറ്റ്സ് ഓൾ..

    • @nayanavishnu6409
      @nayanavishnu6409 3 дня назад

      അതേ... ഗീതയിൽ ഉണ്ട്... ഭഗവാൻ ആരാണെന്ന്... ❤️🙏🏻🙏🏻🙏🏻

  • @VinashKk
    @VinashKk 3 дня назад

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤suopar🎉🎉🎉🎉🎉

  • @Anilkumar.Cpillai
    @Anilkumar.Cpillai 3 дня назад

    🥰🥰🥰🙏

  • @rajeshkelakam3512
    @rajeshkelakam3512 3 дня назад

    ഒരാവശ്യവും ഇല്ലാതെ വിളി ക്കുന്നുണ്ടെങ്കിൽ,,,,, അതാണ് തഖിയ,,, സമയം കളയാനും,, വിഷയം മാറ്റാനും,,അവസ്ഥ🙏🙏 ശല്യങ്ങൾക്ക്സ് പെയിസ് കൊടുക്കല്ലേ,, പ്ലീസ് സർ,,,,. അവറ്റകൾ അവരുടെ തായ വഴിക്ക് കൊണ്ടു പോകുന്നതാണ് സർ.👍 പ്ലീസ് സർ,,

  • @sujesh83pv16
    @sujesh83pv16 2 дня назад

    Priya narasinhan sir, നിങളുടെ പേര് സ്വർണ ലിപിയിൽ രേഖപ്പെടുത്തണം.... അങ്ങയുടെ അറിവിനു മുന്നിൽ കൈകുപ്പുന്നു..

  • @ya_yati
    @ya_yati 4 дня назад +1

    Ithupolulla oru samskaram ivide nilanilkendathu ee mansvarashiyude avashyamanu

  • @asethumadhavan8893
    @asethumadhavan8893 4 дня назад +3

    Hinduism🕉️ is most tolarent religion in the world

  • @sreekumarmenon-i4u
    @sreekumarmenon-i4u День назад

    Namaste Sirji

  • @ullassukumarannair1255
    @ullassukumarannair1255 4 дня назад

    21K🎉🎉🎉🎉🎉🎉❤❤❤❤❤

  • @NS-mm8im
    @NS-mm8im 4 дня назад +2

    ഹിന്ദുമതത്തിൽ നിയന്ത്രണം എന്നല്ല, വിവേകപൂർവ്വം മാത്രം ഉപയോഗിക്കുക എന്നല്ലേ?

  • @Ponnuz_show
    @Ponnuz_show 4 дня назад +1

    njan full kettu,thanks. Bodham illathavanmar vilikkumbol sir samsarikkaruthu.

    • @1969RSNair
      @1969RSNair 4 дня назад

      ഞാനും മുഴുവനും കേട്ടു👍👌👍

  • @sreekalas257
    @sreekalas257 4 дня назад +2

    സാർ അത് മാത്രമല്ല മറ്റുള്ള മതങ്ങളെ ബഹുമാനിക്കാൻ തന്നെ യാണ് നമ്മെ പഠി പ്പിക്കുന്നത്. ഓർമ വച്ച നാൾ മുതൽ ഒരു മുസ്‌ലിം പള്ളിയോ ക്രിസ്ത്യൻ പള്ളി യോ കണ്ടാൽ അവിടെ ഒരു നിമിഷം ധ്യാനിച്ചു നില്കാൻ ആണ് മാതാപിതാക്കൾ ഞങ്ങളെയൊക്കെ പഠിപ്പിച്ചത്

    • @anilsr6838
      @anilsr6838 4 дня назад +5

      സ്വന്തം മതം പഠിക്കാതെ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ പ്രാർത്ഥിച്ചു നടന്നതാണ് ഹിന്ദു മതം ക്ഷയിക്കാൻ ഒരു കാരണം. മതം മാറ്റ തൊഴിലാളികളുടെ കെണിയിൽ വേഗത്തിൽ കുടുങ്ങാൻ ഇടയാക്കി.

    • @sajanc1170
      @sajanc1170 4 дня назад

      ​@@anilsr6838
      അതുമാത്രമല്ല കാരണം, ഒറ്റവാക്കിൽ ഒരു ഉത്തരം ബുദ്ധിമുട്ടാണ്, ക്രിസ്തീയ സഭയിൽ ചേരുന്നത് ക്രിസ്തുവിനോടുള്ള സ്നേഹം കൊണ്ടല്ല, വിശ്വാസം അത് 90% നിൽക്കുന്നവനും ഇല്ല വന്നു കയറുന്നവനും ഇല്ല പിന്നെ എല്ലാം ഒരു ഫാഷൻ മാത്രം.
      1) വേദങ്ങളിൽ നിന്നും വ്യതിചലിച്ച സവർണ്ണ മേധാവിത്വത്തിന്റെ ധാർഷ്ട്യം.
      2) അറിവില്ലായ്മയും ദാരിദ്ര്യവും.
      3) ഇന്നലെ വരെ അകറ്റി നിർത്തപ്പെട്ട സവർണ്ണ മേധാവികളുടെ അംഗീകാരവും തലോടലും.
      4) എല്ലാ മതങ്ങളും ഏകദൈവത്തിലാണ് വിശ്വസിക്കുന്നത് എന്നുള്ള അറിവില്ലായ്മ etc.....

    • @GopalanKutty-up3vn
      @GopalanKutty-up3vn 4 дня назад

      നമസ്കാരം രാമ സിംഹ ബ്രോ

  • @bharath20242
    @bharath20242 4 дня назад +3

    എന്താണ് സനാതന ധര്‍മ്മം?
    നാഴികക്ക് നാപ്പത് വട്ടം നാം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ സനാതന ധര്‍മ്മം. എന്താണീ ധര്‍മ്മം? കേട്ടതില്‍ വച്ച് തൃപ്തികരമായ ഒരു ഉത്തരം ഞാന്‍ പറയാം.
    ഇത് ഏതെങ്കിലുമൊരു പുസ്തകത്തില്‍ എഴുതി വച്ചിട്ടുള്ള കുറേ നിയമങ്ങളല്ല. മറിച്ച് ഒരു ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്. ഈ അനുഭൂതിയെ എങ്ങനെ അറിയണം ? എങ്ങനെ അനുഭവിക്കണം? അതും പറയാം.
    ഇത് അറിയാന്‍ നിങ്ങളൊരു യാത്ര പോകേണ്ടതുണ്ട്. അതെ. നാം എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ..
    കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്. അമ്മയുടെ പൂര്‍ണ്ണ ഗര്‍ഭാവസ്ഥയില്‍ ഞാനനുഭവിച്ച വേദനകളും, എങ്ങിനെയെങ്കിലും പുറത്തു വരാനുള്ള തത്രപ്പാടുകളും ഞാനിതാ ഇന്ന് അനുഭവിക്കുന്നു.
    ശരി. ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേണ ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്നു നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.
    അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു? ഈ യാത്ര നല്ല സുഖമാണ്. അന്വേഷിച്ച് കണ്ടെത്താം വരൂ...

    • @1969RSNair
      @1969RSNair 4 дня назад

      🙏🙏🙏🙏🙏

    • @velayuthanvelayuthen314
      @velayuthanvelayuthen314 4 дня назад +3

      വളരെ ശരിയാണ് നമ്മുടെ പൈതൃകം,- സംസകാരപാരമ്പര്യം ഇവയെല്ലാം മഹത്തരമാണ് ഉൽകൃഷ്ടമാണ് പിൻതുടർന്ന് പിൽ പറ്റുക..!!

    • @velayuthanvelayuthen314
      @velayuthanvelayuthen314 4 дня назад +3

      സനാതനം നിലനില്ക്കുന്നതാണ് നമ്മുടെ ഇന രാമസിംഹൻജി - അന്നൊരു രാമസിം തന്നെ കൊന്നവർ ഇന്നത്തെ രാമസിംഹനെ ഭയപ്പെടുന്നു.😊

  • @mohammedrishadkv7108
    @mohammedrishadkv7108 4 дня назад

    ഞമ്മന്റെ ഹിന്ദു മതം മാത്രം ചക്കര 💪🏻

    • @Raamsvoice
      @Raamsvoice  4 дня назад

      @@mohammedrishadkv7108 അതേ ആരോടും ഇഷ്ടക്കേടില്ലാത്ത മതം...

    • @mohammedrishadkv7108
      @mohammedrishadkv7108 3 дня назад

      @@Raamsvoiceഅത് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി. മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും നിങ്ങൾക്കുള്ള കാഴ്ചപ്പാട്. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കുറ്റം പറയാതെ ഹിന്ദു മതത്തിനു നിലനില്പുണ്ടോ ???

    • @sujesh83pv16
      @sujesh83pv16 2 дня назад

      മദ്രസ പൊട്ടന്മാർ എന്തു വേദം....

  • @sanjusimon1912
    @sanjusimon1912 4 дня назад +2

    Sanathana dharma teaches , to learn about oneself, how to strengthen oneself , how to attain liberation

  • @mathurasan602
    @mathurasan602 4 дня назад +4

    അത് മുസ്ലിം മിസ്സ്‌യുസ് ചെയുന്നു അല്ലെ???

  • @MustaphaK-d8q
    @MustaphaK-d8q 4 дня назад +1

    നമസ്തേ രാമസിംഹംസാറെ നിങ്ങൾ തുടരു തുടർന്ന് കൊണ്ടേ ഇരിക്കൂ ഇസ്ലാം തരികിട മതമാണ് കാരണം സ്വഗ്ഗം ഉണ്ടെന്ന് കണ്ടവർ ഒരാളെങ്കിലും ഉണ്ടെങ്കിൽ കാണണമായിരുന്നു

  • @rknair615
    @rknair615 2 дня назад

    സ൪, നമസ്കാര൦🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 дня назад

    എകം എന്നാൽ quantity എന്ന അർത്ഥം അല്ലാ ഒരു പോലേ . ജനിച്ചത് മുതൽ അന്ധനും ബധിരനും ആയ ജനങ്ങൾ ഉള്ള നാട്ടിൽ പുലി വന്നാൽ പരിഭ്രമം ഉണ്ടാകുമോ ഇല്ലാ കുട്ടികൾ , കുടുമ്പ വ്യവസ്ഥ ഉണ്ടാകുമോ ? . ഇല്ലാ . എന്നാൽ കണ്ണ് , ചെവി എല്ലാം പ്രവർത്തിക്കുമ്പോൾ ചുറ്റുവട്ടം ഉള്ള വിഷയങ്ങളിൽ ഭ്രമം ഉണ്ടാകും . നമുടെ ഉള്ളിൽ അഹം . ഭ്രമം + അഹ = ബ്രഹ്മാ . കാണുന്നതും , കേൾക്കുന്നതും അനുഭവിക്കുന്നതും ബ്രഹ്മം എന്ന് അറിയു .

  • @MustaphaK-d8q
    @MustaphaK-d8q 4 дня назад

    കാക്കാന്മാരെ ഭയപ്പെടാതെ ഇന്ദുക്കൾ ഉണരണം ഇന്ദു ഒറ്റക്കെട്ടാവുക ഇല്ലങ്കിൽ നമ്മുടെ ഭാരതംതാലിബാനാവും കേന്ദ്രഭരണമാക്കണം കേരളംജയഭാരത്

    • @nayanavishnu6409
      @nayanavishnu6409 4 дня назад

      ഇന്ദു അർഥം ചന്ദ്രൻ
      അങ്ങുദ്ദേശിച്ചത് 'ഹിന്ദു' ആണോ..
      വാക്കുകൾ മാറുമ്പോ അർഥങ്ങളും മാറും...

  • @prakashanp9706
    @prakashanp9706 4 дня назад

    ഹിന്ദുവിന് ഒരു കാര്യത്തിലും കടും പിടുത്തമില്ല,, സ്വർഗവും നേരകവും ഹിന്ദുവിന് ഇവിടെ തന്നെ എല്ലാം മനോ നില അനുസരിച് ആയിരിക്കും ഹുറികളുടെ നൃത്തം,, മദ്യ പുഴ,,, ഇവ അനുഭവിക്കാൻ സ്വർഗത്തിൽ പോകേണ്ട,,, ബാർ ഹോട്ടലിൽ പോയി കേബറെ കണ്ടാൽ മതി

  • @ParvathyRamani-j7f
    @ParvathyRamani-j7f 4 дня назад

    Sound ella

  • @chandrikajayan9980
    @chandrikajayan9980 4 дня назад

    "ഹിന്ദു ഒരു മതമല്ല, ഒരു സംസ്കാരമാണ് "correct, sir.. Actually ഹിന്ദുമതം അല്ല, ഇന്ദുമതം.. ഇന്ദു എന്നാൽ ചന്ദ്രൻ.. 4 വേദമെന്നു പറയുന്നത് ഉന്മയിൽ സൂര്യൻ, ചന്ദ്രൻ, ഭൂമി, ആൻഡ് ശുക്രൻ.. അല്ലാതെ ഗ്രുഗേധം യെജുർവേദം, സമവേദം, ആധാർവ്വവേദം എന്നിത്യാദികളല്ല.. അപ്പോൾ ഇന്ദുമതത്തിന്റെ പൊരുൾ മനസ്സിലാകും

  • @haridasanhari857
    @haridasanhari857 3 дня назад

    Ee koyanar sathyan parayathathu kondu anu evar Airil jayarunnathu

  • @mohananak8856
    @mohananak8856 3 дня назад

    തക്കിയ പറയുന്നതിൽ ബഹു മിടുക്കനാണ് ഇസ്ലാമിസ്റ്റ്. പറയുന്നത് മുഴുവൻ ഖുർആൻ വിരുദ്ധം.

  • @f20promotion10
    @f20promotion10 3 дня назад

    ഹിന്ദു എന്നൊരു മതമില്ല മണ്ടാ ..ചിലർ അവർക്ക് തോന്നുന്നത് പോലെ എന്തൊക്കെയോ ചെയ്യുന്നു കാണുന്നതൊക്കെ അവർക്ക് ദൈവമാണ് കേരളത്തിലെ ഹിന്ദുവല്ല തമഴ്നാട്ടിലെ ഹിന്ദുക്കൾ അവരുടെയൊക്കെ ആരാധനാ മൂർത്തികൾ വ്യത്യസ്തമാണ്

    • @Raamsvoice
      @Raamsvoice  2 дня назад

      അയ്നു അനക്കെന്താ കുണ്ടാ...?

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 2 дня назад

      ​@Raamsvoice😂😂😂😂😂😂😂

  • @hillarytm6766
    @hillarytm6766 4 дня назад

    ബിജെപി എന്നൊരു പാർട്ടി ഉണ്ടായിട്ടുള്ള അവസ്ഥ കണ്ടില്ലേ തമ്മിൽ തല്ലി നശിക്കുന്നത്.

  • @districts2233
    @districts2233 4 дня назад

    മുള്ളിയാൽ കഴുകണ്ട ഹിന്ദു വയാൽ ഏന്ത സുഖം 😅

    • @hareek3745
      @hareek3745 4 дня назад

      നിങ്ങളുടെ സുഖം സ്വർഗ്ഗത്തിൽ മാതാവിനെയും പെങ്ങളെയും കിട്ടുന്നതാണ് എന്നല്ലേ? 💩😖🤮🤮

    • @LOVE-ns8kx
      @LOVE-ns8kx 4 дня назад

      Aarayalum mulliyal kazhukam.. ninte varggathinu mathurano mulliyal kazhikan paranjittullathu.. oolatharam parayaruthu..

    • @Raamsvoice
      @Raamsvoice  4 дня назад

      @@districts2233 കുളിക്കാതെ ഒൻപത് പണി ചെയ്യാൻ നിങ്ങക്കെ പറ്റൂ 😃

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 2 дня назад

      😂😂😂😂😂😂​@@Raamsvoice

  • @babugopinath6544
    @babugopinath6544 4 дня назад

    🙏🙏🙏🙏🙏❤

  • @rajvla
    @rajvla 4 дня назад +1

    🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 4 дня назад +1

    👍👍👍👍

  • @cyriacpadinjath3832
    @cyriacpadinjath3832 4 дня назад +1

    ❤❤❤

  • @mohanakrishnanmalappuram3003
    @mohanakrishnanmalappuram3003 4 дня назад +1

    ❤❤❤

  • @amk874
    @amk874 4 дня назад +1

    ❤❤❤